tag:blogger.com,1999:blog-89342896721948130.post4495288244477833483..comments2023-03-21T15:33:46.506+03:00Comments on മെഹ്ഫില്‍: ഇലാഹീ കനിവിന് കവാടം തുറക്കൂജിപ്പൂസ്http://www.blogger.com/profile/00886174007448308625noreply@blogger.comBlogger35125tag:blogger.com,1999:blog-89342896721948130.post-34441036117254707942012-04-20T16:06:35.207+03:002012-04-20T16:06:35.207+03:00എസ് എം എസ് അയക്കേണ്ടി വരുമോ..എസ് എം എസ് അയക്കേണ്ടി വരുമോ..Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-89342896721948130.post-18358488900564153172012-03-21T10:28:08.209+03:002012-03-21T10:28:08.209+03:00ആശംസകള്‍...കുറുമ്പടീടെ പോസ്റ്റ് വഴി വന്നതാണു.വീണ്ട...ആശംസകള്‍...കുറുമ്പടീടെ പോസ്റ്റ് വഴി വന്നതാണു.വീണ്ടും വരാം.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-89342896721948130.post-55710356475982635902010-11-12T23:24:54.194+03:002010-11-12T23:24:54.194+03:00This comment has been removed by the author.HAMZA ALUNGALhttps://www.blogger.com/profile/17600300876731697680noreply@blogger.comtag:blogger.com,1999:blog-89342896721948130.post-66009317194091131192010-09-01T13:01:27.524+03:002010-09-01T13:01:27.524+03:00:):)Aneesnoreply@blogger.comtag:blogger.com,1999:blog-89342896721948130.post-14364319163775311212010-08-18T13:09:56.516+03:002010-08-18T13:09:56.516+03:00പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ,
ബ്ലോഗ്ഗര്‍ മാര്‍ക്ക് അവ...പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ,

ബ്ലോഗ്ഗര്‍ മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ നേരിട്ട് ഗള്‍ഫ് മല്ലു മെമ്പര്‍ മാര്‍ക്ക് എത്തിക്കാന്‍ ഗള്‍ഫ് മല്ലു
വില്‍ താങ്ങളുടെ ബ്ലോഗ് ലിങ്കുകള്‍ നേരിട്ട് തന്നെ പോസ്റ്റ്
ചെയ്യാനുള്ള പുതിയ സൗകര്യം ഉള്‍പ്പെടുത്തിയതായി അറിയിച്ചു കൊള്ളുന്നു
ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ബ്ലോഗില്‍ നിന്ന് സ്വ മേധയ ബ്ലോഗു RSS feeds ഗള്‍ഫ്
മല്ലു പ്രധാന താളിലേക്ക് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും

അതോടൊപ്പം തന്നെ തിരിച്ചു ഒരു കൈ സഹായം എന്ന നിലയില്‍ ഗള്‍ഫ് മല്ലു വിന്റെ ആഡ് ടോ യുവര്‍
വെബ് ( add to your web/Add this/ Get your code here)എന്ന ഗള്‍ഫ് മല്ലു ലിങ്ക് തങ്ങളുടെ ബ്ലോഗില്‍
ഉള്‍പെടുത്തണം എന്നും ഓര്‍മിപ്പിച്ചു കൊള്ളട്ടെ . ഞങ്ങളുടെ
വായനക്കാര്‍ക്ക് തിരിച്ചു ഗള്‍ഫ് മല്ലു വില്‍ എത്തുന്നതിനു വേണ്ടിയാണിത്

അതല്ലെങ്കില്‍ ഗള്‍ഫ് മല്ലു വിലേക്ക് തിരിച്ചു പോകാനുള്ള ഒരു ലിങ്ക് താങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തുക

കുറിമാനം :-
താങ്ങളുടെ ബ്ലോഗില്‍ ഗള്‍ഫ് മല്ലു ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍
ഗള്‍ഫ് മല്ലു വില്‍ നിന്നുള്ള താങ്ങളുടെ ബ്ലോഗ് ലിങ്കുകള്‍
മുന്നറിയിപ്പ് ഇല്ലാതെ എടുത്തു മാറ്റപെടുന്നതാണ്

നന്ദിയോടെ
ഗള്‍ഫ് മല്ലു അഡ്മിന് സംഘം

Read More

www.gulfmallu.tk
The First Pravasi Indian Networkgulfmalluhttps://www.blogger.com/profile/12944133360479492708noreply@blogger.comtag:blogger.com,1999:blog-89342896721948130.post-82405181663827448612010-08-15T17:38:28.971+03:002010-08-15T17:38:28.971+03:00ഇങ്ങളെ സമണ്ടിനെ.. ഒരിതുണ്ട്, ഏത്? ഹഖ്! അയിനൊരു കള്‍...ഇങ്ങളെ സമണ്ടിനെ.. ഒരിതുണ്ട്, ഏത്? ഹഖ്! അയിനൊരു കള്ളത്തരില്ല!Aisibihttps://www.blogger.com/profile/13977349860704177561noreply@blogger.comtag:blogger.com,1999:blog-89342896721948130.post-65833780780280312762010-08-05T20:13:30.766+03:002010-08-05T20:13:30.766+03:00മോനേ...കുട്ടാ സംഗതി പോരാ..
പാടി ശരിയാക്കണം കേട്ടാ....മോനേ...കുട്ടാ സംഗതി പോരാ..
പാടി ശരിയാക്കണം കേട്ടാ...
നല്ല ശംബ്ദം..
ഖത്തറില്‍ എവിടെയാ?
ഞാനും ഒരു ഖത്തറുകാരനാ..റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-89342896721948130.post-74921292556351619462010-07-31T15:41:43.656+03:002010-07-31T15:41:43.656+03:00@വസന്തലതിക.
ശബ്ദം ഒന്നൂടെ തുറക്കണം,അക്ഷരസ്ഫുടത പോര...@വസന്തലതിക.
ശബ്ദം ഒന്നൂടെ തുറക്കണം,അക്ഷരസ്ഫുടത പോര.പിന്നെ...
എന്താ നിര്‍ത്തിക്കളഞ്ഞേ വസന്തലതിക ചേച്ചീ.ഇപ്പറഞ്ഞതൊക്കെ അടുത്ത പാട്ടില്‍ ശ്രദ്ധിക്കാം.അപ്പോ ഓക്കെ ബാക്കി പോരായ്മകള്‍ പിന്നീട് :)

@ആര്‍ബി.
'ഏത് കാക്കക്കും തന് കുഞ്ഞ് പൊന്‍ കുഞ്ഞാ'.അതോണ്ട് പറഞ്ഞതല്ലേടാ ആര്‍ബീ? വെറുതെ ന്റെ ഒരു സമാധാനത്തിനാ :(

@ജുനൈദ്ക്ക.
ഇത് കേട്ടാ മതി.എപ്പോ പാടി തെളിഞ്ഞെന്ന് ചോയ്ച്ചാ മതി.

@അക്ബര്ക്ക.
ഒടുക്കത്തെ ആശംസകള്‍ക്ക് ഒടുക്കത്തെ നന്ദ്രി.പോയിട്ട് ഒരു വിവരോല്ലല്ലോ?പാട്ട് കേട്ടാ ?

@കുരു.
ടെംബോക്കും വാനിനും ബ്രേക്കിത്തിരി കുറവായിരുന്നു.അതാ സ്കിപ്പായേ.പിന്നേയ് ഹംസാക്കാക്ക് ചുവപ്പന്‍ പട്ടുറുമാലില്‍ പൊതിഞ്ഞൊരു സുവര്‍ണ്ണ അരിവാള്‍ സമ്മാനിച്ചെങ്കിലും ഞാന്‍ രണ്ടാം റൗണ്ടില്ലെത്തും.നോക്കിക്കോ..

@സുരേഷ് മാഷ്.
കയ്യടിക്ക്(പാട്ടിനല്ലെങ്കിലും) നന്ദി കേട്ടോ.പക്കമേളം വേണ്ടി വരുമ്പോള്‍ വിളിക്കാമേ...

@ഉസ്താദ്.
അപ്പോള്‍ ഇങ്ങളെക്കൊണ്ട് ക്ഷമിപ്പിച്ചതിന്റെ കൂലിയുടെ കമ്മീഷന് കൂലി എനിക്കും കിട്ടുമായിരുന്നല്ലേ.അങ്ങനൊരു ചിന്ത പോയില്ല ഉസ്താദേ.എന്തായാലും ഉസ്താദിനായി റമളാനിലും ഒരു പോസ്റ്റിറക്കാം കെട്ടോ.റമളാന്‍ ഓര്‍ത്ത് അന്നും ക്ഷമിക്കണേ :)

@ഷുക്കൂറിക്ക.
ഇടക്കിടെ പാടണമെന്നും പോസ്റ്റണമെന്നും ആഗ്രഹമുണ്ട്.ബട്ട് ഇതില്‍ കുത്തിപ്പിടിച്ചിരിക്കാന്‍ ഒടുക്കത്തെ മടിയാണെന്നേയ്.കമന്റുകള്‍ക്ക് മറുപടി എഴുതണമെന്ന് കരുതീട്ടന്നെ കൊറേയായി.ഇപ്പോഴാണ് ഇരിക്കാന്‍ തോന്നിയത്.
ലിങ്കില്‍ പോയി പോസ്റ്റ് വായിച്ചു.ചില പാട്ടുകള്‍ കേട്ടിട്ടുണ്ടെങ്കിലും ടി.പിയെന്ന പുലിയെപ്പറ്റി കൂടുതല്‍ അറിഞ്ഞത് ഇപ്പോഴാണ്.പരിചയപ്പെടുത്തലിന് നന്ദി.

@musthu (muhlis).
പണിയൊന്നുമില്ല സാറേ.പണിയെന്തെങ്കിലും ഉണ്ടോ കയ്യില്‍ ?ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-89342896721948130.post-5806689792551964122010-07-27T14:53:28.627+03:002010-07-27T14:53:28.627+03:00പാട്ട് പാടി ഉറക്കം ഞാന്‍ താമരപൂം പൈതലേ ..............പാട്ട് പാടി ഉറക്കം ഞാന്‍ താമരപൂം പൈതലേ ..................

നിനക്ക് വേറെ പനിയോന്നുമില്ലെടാ അദ്വാനിക്കാന്‍ വന്നിട്ട് അവന് ബ്ലോഗില്‍ കുറിപ്പും പാട്ടും എഴുതി കളിക്കുവ ഇവനെയൊക്കെ എന്താവേണ്ടാത് ഹേം അല്ല പിന്നെ..........

ഇവിടുന്നു രക്ഷപെടാന്‍ നോക്കടെയ്
www.musthushere.blogspot.com
pls visit my blogmusthuhttps://www.blogger.com/profile/04898140012487620368noreply@blogger.comtag:blogger.com,1999:blog-89342896721948130.post-90219372021563789132010-07-15T18:01:07.397+03:002010-07-15T18:01:07.397+03:00പാട്ട് നന്നായിട്ടുണ്ട് ജിപ്പൂസ്, മുസിക്കിനോട് പ്രത...പാട്ട് നന്നായിട്ടുണ്ട് ജിപ്പൂസ്, മുസിക്കിനോട് പ്രത്യേക വിരോധമൊന്നും ഇല്ലെന്നു കരുതുന്നു. ഇടയ്ക്കിടെ പാടുക. പോസ്റ്റ് ചെയ്യുക.
മാപ്പിളപ്പാട്ട് ലോകത്തെ ഒരു അതികായനെ ഇവിടെപരിചയപ്പെടുമല്ലോ...TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-89342896721948130.post-61079809715572469132010-07-11T15:30:44.143+03:002010-07-11T15:30:44.143+03:00ഔ ന്റെ പൊന്നാരെ ജിപ്പൂ...റമളാൻ മാസായിട്ട് മതിയാർന...ഔ ന്റെ പൊന്നാരെ ജിപ്പൂ...റമളാൻ മാസായിട്ട് മതിയാർന്നു ഈ സാഹസം അങ്ങിനെയാണങ്കിൽ കേൾക്കുന്നവർക്ക് ക്ഷമയുടെ കൂലി ഇപ്പോഴത്തതിന്റെ ഇരട്ടി കിട്ടുമല്ലോ????....ഭാവുകങ്ങൾഉസ്താദ്https://www.blogger.com/profile/12698714718910307007noreply@blogger.comtag:blogger.com,1999:blog-89342896721948130.post-11621420873954486882010-07-08T20:50:50.477+03:002010-07-08T20:50:50.477+03:00ജിപ്പൂസേ ആ രഞ്ജിനിക്കിട്ട് എഴുത്തച്ചി പുരസ്കാരം കൊ...ജിപ്പൂസേ ആ രഞ്ജിനിക്കിട്ട് എഴുത്തച്ചി പുരസ്കാരം കൊടുത്തതിന് ഇരിക്കട്ടെ ഒരു കൈയടി.

പാട്ടുകച്ചേരിക്ക് പക്കമേലം വേണമെങ്കിൽ വിളിക്കണം കേട്ടോ.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-89342896721948130.post-25608399008497712832010-07-06T14:23:52.507+03:002010-07-06T14:23:52.507+03:00മോനേ, ടെംബോ വന്നില്ല കെട്ടൊ! അവിടെയും ഇവിടെയും ഒക്...മോനേ, ടെംബോ വന്നില്ല കെട്ടൊ! അവിടെയും ഇവിടെയും ഒക്കെ സ്കിപ്പായി!! ഇതാരാ എഴുതിയെതെന്ന് മോനറിയാമോ?! എതായാലും ഞാനല്ല. എന്നാലും ആകെമൊത്തത്തില്‍ വല്യ പ്രശ്ച്നമില്ല. ഇതിപ്പോ ആദ്യ റൌണ്ടല്ലേ. മാര്‍ക്ക് കുറഞ്ഞാലും എസ് എം എസ് ഒട്ടും കുടാതെ നോക്കണെ! ഇല്ലെങ്കില്‍ രണ്ടാം റൌണ്ടിലെത്തിയാലോ?!കുരുത്തം കെട്ടവന്https://www.blogger.com/profile/02258841749450836485noreply@blogger.comtag:blogger.com,1999:blog-89342896721948130.post-27362412956160512142010-07-06T08:46:01.205+03:002010-07-06T08:46:01.205+03:00പുതിയ സംരംഭ ത്തിനു ഒടുക്കത്തെ ആശംസകള്‍. ജിപ്പൂസിന്...പുതിയ സംരംഭ ത്തിനു ഒടുക്കത്തെ ആശംസകള്‍. ജിപ്പൂസിന്റെ പാട്ട് കേട്ടിട്ടില്ല. റൂമില്‍ പോയി ഒന്ന് കേള്‍ക്കട്ടെ. എന്നിട്ട് പറയാം "സംഗതികള്‍" ഉണ്ടോ ഇല്ലേ എന്ന്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-89342896721948130.post-28909167764370993862010-07-05T11:29:10.913+03:002010-07-05T11:29:10.913+03:00ചക്കരെ...................അങ്ങട് പാടി തെളിയെടാ...ഞാ...ചക്കരെ...................അങ്ങട് പാടി തെളിയെടാ...ഞാനുണ്ട് കൂടെ ...പോട്ടെ ഞങ്ങളെല്ലാമുണ്ട്.......Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-89342896721948130.post-33174133335997776982010-07-04T13:34:18.494+03:002010-07-04T13:34:18.494+03:00kollaaam...
raseeesinte aduthekkilla ttokollaaam...

raseeesinte aduthekkilla ttoആര്‍ബിhttps://www.blogger.com/profile/08148139532468228434noreply@blogger.comtag:blogger.com,1999:blog-89342896721948130.post-80332864249537145372010-07-04T10:32:05.949+03:002010-07-04T10:32:05.949+03:00ഏതായാലും കല്ലും ചെരിപ്പും വാരിക്കൂട്ടുന്ന പാട്ടല്ല...ഏതായാലും കല്ലും ചെരിപ്പും വാരിക്കൂട്ടുന്ന പാട്ടല്ല.ഫ്ലാട്ടിനുവേണ്ടി പാടുന്നില്ലല്ലോ.അല്ലെ?
തരക്കേടില്ല.ശബ്ദം ഒന്നുകൂടി തുറക്കൂ.അക്ഷരങ്ങള്‍ക്ക് സ്ഫുടത വേണം.പിന്നെ...അല്ലെങ്കില്‍ വേണ്ട..അത് പിന്നീട് പറയാം.vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-89342896721948130.post-55048018046013190082010-07-03T20:56:52.958+03:002010-07-03T20:56:52.958+03:00@കിരണ്‍ ചേട്ടന്.
പ്രോത്സാഹനത്തിന് നന്ദിയുണ്ട് കേട...@കിരണ്‍ ചേട്ടന്.
പ്രോത്സാഹനത്തിന് നന്ദിയുണ്ട് കേട്ടോ.കോണ്‍ഫിഡന്‍സ് ഇനീം വേണംല്ലേ.അടുത്ത പാട്ടില്‍ നോക്കട്ടെ.

@മുഖ്ത്താര്ക്ക.
നിങ്ങളെയൊക്കെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നാ തീരുമാനം.

@ഇസ്മായില്ക്ക.
നിങ്ങളിങ്ങനെ പ്രചോദിപ്പിക്കരുത് കേട്ടോ.അനുഭവിക്കേണ്ടി വരുമേ :)

@കണ്ണൂരാന്‍.
ഏയ് അത്രക്കൊന്നുല്ല ഭയ്യാ.ജീവിച്ച് പോകാനായി ചുമ്മാ ചില തരികിടകള്‍ :)

@റാഫി.
നിങ്ങളൊക്കെ കൂടെയുണ്ടല്ലേ.അവിടെത്തന്നെ ഉണ്ടാവണേ...

@തന്‍സി.
രണ്ട് വരി മൂളിയതിനാണോടാ എന്നെ പിടിച്ചൊരു കലാപകാരിയാക്കിയത്.പിന്നെ അന്റെ ആശ.ആശയൊക്കെ നല്ലതാ.ആശിക്കേണ്ട പ്രായവുമാണ്.ബട്ട് ഇമ്മാതിരി ആശ ഇനി മാണ്ടാട്ടാ.ഒരു പണി കിട്ടീട്ട് വേണം രണ്ട് പെണ്ണ് കെട്ടാന്ന്ന് കരുതി ഇരിക്കുമ്പൊഴാ ഓന്റെ ഒടുക്കത്തെ ഒരാശ.അല്ലെങ്കിത്തന്നെ നിന്നെപ്പോലുള്ള കൊച്ചു ക്ടാങ്ങള്ക്കൊന്നും അറിയില്ലെടാ കെട്ട് പ്രായം കഴിഞ്ഞ് പുര നിറഞ്ഞ് നിക്കണതിന്റെ ദെണ്ണം :(

@കുട്ടൂരി.
എന്നെ കാബൂളിവാലാന്ന് ഒന്ന് വളഞ്ഞ് വിളിച്ചതല്ലേ താങ്കള്‍.മനസ്സിലായീട്ടാ..ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-89342896721948130.post-72516185703712260382010-07-03T20:55:49.706+03:002010-07-03T20:55:49.706+03:00@അലിക്ക.
അറിയിക്കണേ :)
@ആദിലാത്ത.
ഇനീം മെച്ചപ്പെട...@അലിക്ക.
അറിയിക്കണേ :)

@ആദിലാത്ത.
ഇനീം മെച്ചപ്പെടുത്താനോ..നടക്കത്തില്ല കേട്ടോ.ഇപ്പോ തന്നെ രണ്ടാഴ്ച വലിക്കാനുള്ള 'വീപ്പ്' ഇതില്‍ പോയി.

@എച്ച്.കെ ഇക്ക.
ചിലരുടെ കഞ്ഞികുടി മുട്ടിക്കണ്ടാന്ന് കരുതീട്ടല്ലേ.അല്ലാണ്ട് മ്മ്ടെ അടുത്ത് സംഗതിക്ക് വല്ല കുറവൂണ്ടോ?തൊണ്ടീക്കം ഉണ്ടായിരുന്നോണ്ട് വിചാരിച്ച പോലെ പാടാന്‍ കഴിഞ്ഞിട്ടില്ല.അടുത്ത റൗണ്ടീക്ക് പോകാന്‍ എനിക്ക് നിങ്ങടെ ഹെല്‍പ്പ് കൂടിയേ തീരൂ.എനിക്ക് SMS ചെയ്യേണ്ട ഫോര്‍മാറ്റ്.ISRO SPACE JIPPOOS (ജെ ഐ പി പി ഒ ഒ എസ്) തെറ്റല്ലേ...

@ഹംസക്ക.
അടുത്ത ഒരു പാട്ടു കൂടെ കേള്‍ക്കൂ.എന്നിട്ട് തരാം ധീരതക്കുള്ള അവാര്‍ഡ്(ഇങ്ങളു ബാക്കി ഉണ്ടേല്‍)

@സമാന്തരേട്ടന്.
ഇവിടൊക്കെ ഉണ്ടല്ലേ.ന്നാലും നിങ്ങളു പറയൂല്ലാന്നന്നെ.അയല്‍ക്കാരനാണെന്ന് പറഞ്ഞിട്ടൊന്നും ഒരുപകാരോല്ല ഇക്കാലത്ത്.
പിന്നെ ഇപ്പോ ആനകളൊന്നും വരുന്നില്ലേ.ട്രെയിനോടിച്ച് കേറ്റാന്‍ :)

@കുഞ്ഞൂസ്.
കഴുതയും ഈ ഭൂമിയുടെ അവകാശിയാട്ടോ.കഴുതക്കും ഇല്ലേ ഹേ..മനുഷ്യാവകാശങ്ങള്‍.നന്നാക്കാന്‍ ശ്രമിക്കാം ചേച്ചീ...

@മുഹമ്മദ്.
ശവത്തിലിട്ട് നാലഞ്ച് കുത്ത് കുത്തീട്ട്.ഇജ്ജൊന്നും ചെയ്തില്ലാന്നോ!!
എന്നാലും എന്നിലെ 'പ്രതിഭയെ' കണ്ടെത്തിയ മുഹമ്മദിന് ഒരു കൈ.പുകഴ്ത്തിയതിന് ട്രീറ്റ് ദുബായീ വരുമ്പൊ തരാംട്ടാ..ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-89342896721948130.post-40069948915620868642010-07-03T13:24:16.531+03:002010-07-03T13:24:16.531+03:00ഇനിയ്പ്പൊ ജോലിയില്ലെന്നുൾല പരാതിയുണ്ടാവില്ലല്ലോ? അ...ഇനിയ്പ്പൊ ജോലിയില്ലെന്നുൾല പരാതിയുണ്ടാവില്ലല്ലോ? അല്ലെ? എങ്ങനെയെങ്കിലും പാടി ജീവിക്കാം....കുറ്റൂരിhttps://www.blogger.com/profile/17543073414625132849noreply@blogger.comtag:blogger.com,1999:blog-89342896721948130.post-31090464623720451402010-07-03T13:14:56.740+03:002010-07-03T13:14:56.740+03:00അസ്സലാമു അലിക്കും സോദരാ,
സത്യം പറയട്ടെ നീ ഇങ്ങനെത്...അസ്സലാമു അലിക്കും സോദരാ,
സത്യം പറയട്ടെ നീ ഇങ്ങനെത്തെ ഒരു കലാപ കാരിയനെന്നു കരുതിയില്ല, നീ ഇങ്ങനെ പാടിയ എനിക്ക് കരയാന്‍ തോന്നുന്നു ...
അടിപൊളി മുത്തെ .....
ഞാനാശിച്ചു പോയി, നീ എപ്പോളും വീട്ടില്‍ ഇങ്ങനെ വെറുതെ ഇരുന്നാ നമുക്കൊക്കെ കൊറേ പാട്ട് കേക്കായിരുന്നു,
ഹി ഹീ ...... മുഹമ്മദ്ക പറഞ്ഞത് പോലെ വീണ്ടും ഒരു സാമ്പത്തിക മാന്ധ്യത്തിനായി കാത്തിരിപ്പാണ് ,thanzyhttps://www.blogger.com/profile/17235264865252090588noreply@blogger.comtag:blogger.com,1999:blog-89342896721948130.post-81205855362289767172010-07-03T12:38:58.118+03:002010-07-03T12:38:58.118+03:00eda jipposee kalakki veendum paduka paadi teliyuka...eda jipposee kalakki veendum paduka paadi teliyuka nhangal koodeyundu .rafi chattuvahttps://www.blogger.com/profile/16474583698649465274noreply@blogger.comtag:blogger.com,1999:blog-89342896721948130.post-50016858656041502162010-07-02T10:48:22.386+03:002010-07-02T10:48:22.386+03:00അപ്പൊ ഇങ്ങളൊരു പാട്ടുകാരനും കൂടിയാ അല്ലെ!
കലക്കി മ...അപ്പൊ ഇങ്ങളൊരു പാട്ടുകാരനും കൂടിയാ അല്ലെ!
കലക്കി മച്ചാ കലക്കി.
'ചിന്ത'യും 'ജാലക'വും കല്ലിവല്ലി.
മെഹ്ഫില്‍ വിജയിക്കട്ടെ.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-89342896721948130.post-58702409266601860622010-07-02T01:20:03.479+03:002010-07-02T01:20:03.479+03:00മനോഹരമായ ശബ്ദം ജിപ്പൂസേ കൊള്ളാം, ഒന്നൂടി ശ്രമിച്ച...മനോഹരമായ ശബ്ദം ജിപ്പൂസേ കൊള്ളാം, ഒന്നൂടി ശ്രമിച്ചാല്‍ കൂടുതല്‍ നന്നാക്കാമായിരുന്നു തുടക്കം നന്നായി.......ഇതാ വീണ്ടും ഹംസാക്കയുടെ ബഡായി.noonushttps://www.blogger.com/profile/12833132520646165405noreply@blogger.comtag:blogger.com,1999:blog-89342896721948130.post-13584347162378007132010-07-02T00:31:07.218+03:002010-07-02T00:31:07.218+03:00സംഗീതോപകരണങ്ങളുടെ സഹായമില്ലാതെ തന്നെ നന്നായി പാടുന...സംഗീതോപകരണങ്ങളുടെ സഹായമില്ലാതെ തന്നെ നന്നായി പാടുന്നുണ്ട് എന്ന് സംഗീതത്തെ കുറിച്ച് ഒന്നുമറിയാത്ത എനിക്ക് തോന്നുന്നു. തുടരുക.കേള്‍ക്കാം അഭിപ്രായം പറയാം.
ദോഹ ഖത്തറില്‍ നിന്ന്
ഇസ്മായില്‍ - തണല്ഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.com